സ്ട്രേറ്റ്ഫോഡ് അപോൺ എയ്വൻ
From Wikipedia, the free encyclopedia
ഇംഗ്ലണ്ടിലെ എയ്വൻ നദിക്കരയിലുള്ള ഒരു മാർക്കറ്റ് ടൗൺ ആണ് സ്ട്രേറ്റ്ഫോഡ് അപോൺ എയ്വൻ (Stratford-upon-Avon). (/ˌstrætfərd əˌpɒn ˈeɪvən/). ബിർമിംഗ്ഹാമിനു 22 miles (35 km) തെക്കുകിഴക്കായും വാർവിക്കിനു 8 miles (13 km) തെക്കുപടിഞ്ഞാറുമായാണ് സ്ട്രാറ്റ്ഫോഡ് അപോൺ എയ്വൻ സ്ഥിതിചെയ്യുന്നത്.[2] 2007 -ൽ ഇവിടത്തെ ജനസംഖ്യ 25505[3] ആയിരുന്നത് 2011 -ൽ 27445 ആയി ഉയർന്നിട്ടുണ്ട്.
വസ്തുതകൾ സ്ട്രേറ്റ്ഫോഡ് അപോൺ എയ്വൻ, Population ...
സ്ട്രേറ്റ്ഫോഡ് അപോൺ എയ്വൻ | |
---|---|
ബാങ്ക്രോഫ്റ്റ് ഉദ്യാനത്തിൽ നിന്നുമുള്ള റോയൽ ഷേക്സ്പിയർ തീയേറ്ററിന്റെ കാഴ്ച. | |
Population | 27,445 (2011)[1] |
OS grid reference | SP1955 |
District |
|
Region |
|
Country | ഇംഗ്ലണ്ട് |
Sovereign state | United Kingdom |
Post town | Stratford-upon-Avon |
Postcode district | CV37 |
Dialling code | 01789 |
Police | |
Fire | |
Ambulance | |
UK Parliament |
|
|
അടയ്ക്കുക
വിശ്വമഹാകവി ഷേക്സ്പിയറിന്റെ ജനനസ്ഥലമായ ഇവിടം സഞ്ചാരികളുടെയും സാഹിത്യപ്രേമികളുടെയും പ്രിയപ്പെട്ടസ്ഥലമാണ്. വർഷംതോറും ഏകദേശം 49 ലക്ഷം[4] ആൾക്കാരാണ് ഇവിടം സന്ദർശിക്കുന്നത്.