സോറിയ മോറിയ കാസിൽ
ഒരു നോർവീജിയൻ യക്ഷിക്കഥ / From Wikipedia, the free encyclopedia
ഒരു നോർവീജിയൻ യക്ഷിക്കഥയാണ് സോറിയ മോറിയ കാസിൽ (സോറിയ മോറിയ സ്ലോട്ട്). പീറ്റർ ക്രിസ്റ്റൻ അസ്ബ്ജോർൻസണും ജോർഗൻ മോയും അവരുടെ ക്ലാസിക്കൽ നോർസ്കെ ഫോൾകീവെന്ററിയിൽ ഈ കഥ പ്രശസ്തമാക്കി. പിന്നീട് ആൻഡ്രൂ ലാങ് തന്റെ ദി റെഡ് ഫെയറി ബുക്കിലെ യക്ഷിക്കഥകളുടെ ശേഖരങ്ങളുടെ പരമ്പരയിൽ ഈ കഥ ഉൾപ്പെടുത്തി.[1][2]