സോനോമ, കാലിഫോർണിയ
From Wikipedia, the free encyclopedia
കാലിഫോർണിയയിലെ വൈൻ കൺട്രിയിൽ സൊനോമ കൗണ്ടിയിലെ സൊനോമ താഴ്വരയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ് സൊനോമ. ഇന്ന്, സൊനോമ താഴ്വരയിലെ എവിഎ ആപ്പല്ലേഷൻ മേഖലയിലുള്ള വൈൻ വ്യവസായത്തിന്റെ കേന്ദ്രമാണ് ഈ നഗരം. സോണോമ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, അതിന്റെ മെക്സിക്കൻ കൊളോണിയൽ കാലഘട്ടത്തിലെ ചരിത്ര ശേഷിപ്പായ നഗരചത്വരത്തിന്റെ പേരിലും ഈ നഗരം അറിയപ്പെടുന്നു. 2010 ലെ സെൻസസ് പ്രകാരം സോനോമയിലെ ജനസംഖ്യ 10,648 ആയിരുന്നു, അതേസമയം നഗര ജനസംഖ്യ 32,678 ആയിരുന്നു.
വസ്തുതകൾ സൊനോമ, കാലിഫോർണിയ, Country ...
സൊനോമ, കാലിഫോർണിയ | |
---|---|
City | |
സൊനോമ സിറ്റി ഹാൾ (2016) | |
Location in Sonoma County and California | |
Coordinates: 38°17′20″N 122°27′32″W[1] | |
Country | United States |
State | California |
County | Sonoma |
Incorporated | September 3, 1883[2] |
• Mayor | Madolyn Agrimonti[3] |
• City Manager | Carol Giovanatto[4] |
• City | 2.74 ച മൈ (7.11 ച.കി.മീ.) |
• ഭൂമി | 2.74 ച മൈ (7.11 ച.കി.മീ.) |
• ജലം | 0.00 ച മൈ (0.00 ച.കി.മീ.) 0% |
ഉയരം | 85 അടി (26 മീ) |
• City | 10,648 |
• കണക്ക് ({{{pop_est_as_of}}}) | 11,054 |
• ജനസാന്ദ്രത | 4,028.43/ച മൈ (1,555.62/ച.കി.മീ.) |
• മെട്രോപ്രദേശം | 4,83,878 |
സമയമേഖല | UTC-8 (Pacific) |
• Summer (DST) | UTC-7 (PDT) |
ZIP code | 95476 |
Area code | 707 |
FIPS code | 06-72646 |
GNIS feature IDs | 277617, 2411929 |
വെബ്സൈറ്റ് | www |
അടയ്ക്കുക