സൊളാനേൽസ്
From Wikipedia, the free encyclopedia
സപുഷ്പികളിൽ ദ്വിബീജപത്രികളിലെ ഒരു നിരയാണ് സൊളാനേൽസ് (Solanales).
വസ്തുതകൾ സൊളാനേൽസ്, ശാസ്ത്രീയ വർഗ്ഗീകരണം ...
സൊളാനേൽസ് | |
---|---|
Solanum melongena (Aubergine) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | Asterids |
ക്ലാഡ്: | Lamiids |
Order: | Solanales Juss. ex Bercht. & J.Presl, 1820[1][2][3] |
Families[1] | |
|
അടയ്ക്കുക
ഏ പി ജി സിസ്റ്റം പ്രകാരം ഈ നിരയിൽ ഉള്ള കുടുംബങ്ങൾ:
- സൊളാനേസീ
- കൊൺവുൾവുലേസീ
- മൊണ്ടിനിയേസീ
- സ്ഫീനോക്ലീസീ
- ഹൈഡ്രോലേസീ