സൈമൺ ബൊളിവർ
From Wikipedia, the free encyclopedia
സൈമൺ ദെ ബൊളിവർ (ജൂലൈ 24, 1783-ഡിസംബർ 17, 1830) Simón José Antonio de la Santísima Trinidad Bolívar y Palacios തെക്കൻ അമേരിക്കൻ വൻകരയിലെ ഒട്ടേറെ രാജ്യങ്ങളുടെ സ്വാതന്ത്ര്യത്തിനു വഴിയൊരുക്കിയ സൈനിക നേതാവും രാഷ്ട്രതന്ത്രജ്ഞനുമായിരുന്നു. 1811നും 1825നുമിടയിൽ ബൊളിവർ യുദ്ധങ്ങൾ എന്നറിയപ്പെടുന്ന പോരാട്ടങ്ങളിലൂടെ തെക്കേ അമേരിക്കൻ വൻകരയിലെ രാജ്യങ്ങളിൽ തദ്ദേശീയ ഭരണകൂടങ്ങൾ സ്ഥാപിച്ച ബൊളിവർ ലാറ്റിനമേരിക്കയുടെ വിമോചന നായകനായി കരുതപ്പെടുന്നു. വെനിസ്വെല, കൊളംബിയ, ഇക്വഡോർ, പെറു, പനാമ, ബൊളീവിയ എന്നീ രാജ്യങ്ങൾക്കാണു സ്വാതന്ത്ര്യം നേടിക്കൊടുത്തതെങ്കിലും ലാറ്റിനമേരിക്കയിലാകെ അദ്ദേഹം ആദരിക്കപ്പെടുന്നു. കൊളംബിയയുടെയും ബൊളീവിയയുടെയും ആദ്യത്തെ പ്രസിഡൻറ് ആയിരുന്നു. വെനെസ്വേലയുടെ രണ്ടാമത്തെയും മൂന്നാമത്തെയും പ്രസിഡന്റും അദ്ദേഹമായിരുന്നു.
വസ്തുതകൾ വൈസ് പ്രസിഡന്റ്, പിൻഗാമി ...
സൈമൺ ബൊളിവർ | |
കൊളംബിയയുടെ ഒന്നാമത്തെ പ്രസിഡന്റ് | |
പദവിയിൽ ഡിസംബർ 17, 1819 – മെയ് 4, 1830 | |
വൈസ് പ്രസിഡന്റ് | ഫ്രാൻസിസ്കോ ദെ പോള സന്റൻഡെർ |
---|---|
പിൻഗാമി | Domingo Caycedo |
വെനിസ്വേലയുടെ രണ്ടാം പ്രസിഡന്റ് | |
പദവിയിൽ ഓഗസ്റ്റ് 6, 1813 – ജൂലൈ 7, 1814 | |
മുൻഗാമി | Cristóbal Mendoza |
വെനിസ്വേലയുടെ മൂന്നാം പ്രസിഡന്റ് | |
പദവിയിൽ ഫെബ്രുവരി 15, 1819 – ഡിസംബർ 17, 1819 | |
പിൻഗാമി | José Antonio Páez |
ബൊളീവിയയുടെ ഒന്നാമത്തെ പ്രസിഡന്റ് | |
പദവിയിൽ ഓഗസ്റ്റ് 12, 1825 – ഡിസംബർ 29, 1825 | |
Succeeded by | Antonio José de Sucre |
ജനനം | (1783-07-24)ജൂലൈ 24, 1783 Caracas, Venezuela |
മരണം | ഡിസംബർ 17, 1830(1830-12-17) (പ്രായം 47) Santa Marta, Colombia |
ജീവിതപങ്കാളി | María Teresa Rodríguez del Toro y Alaysa |
മതം | റോമൻ കത്തോലിക്ക |
ഒപ്പ് |
അടയ്ക്കുക