സെന്റ് ജോൺസ്
From Wikipedia, the free encyclopedia
സെന്റ് ജോൺസ് കനേഡിയൻ പ്രവിശ്യയായ ന്യൂഫൗണ്ട്ലാൻഡ് ആൻറ് ലാബ്രഡോറിൻറെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ്. ന്യൂഫൗണ്ട്ലാൻഡ് ദ്വീപിലെ അവലോൺ ഉപദ്വീപിൻറെ കിഴക്കേയറ്റത്താണ് നഗരം സ്ഥിതി ചെയ്യുന്നത്. 446.04 ചതുരശ്ര കിലോമീറ്റർ (172.22 ചതുരശ്ര മൈൽ) പ്രദേശത്തായി വ്യാപിച്ചുകിടക്കുന്ന ഈ നഗരം വടക്കേ അമേരിക്കയുടെ ഏറ്റവും കിഴക്കേ അറ്റത്തുള്ള നഗരമാണ് (ഗ്രീൻലാൻഡ് ഒഴികെ).[10][11][12][13]
വസ്തുതകൾ സെന്റ് ജോൺസ്, Country ...
സെന്റ് ജോൺസ് | |||
---|---|---|---|
City | |||
City of St. John's | |||
From top, left to right: Sunset from Signal Hill, Row Houses, Cabot Tower on Signal Hill, the Basilica of St. John the Baptist, the Confederation Building | |||
| |||
Motto(s): Avancez (English: "Go forward") | |||
Coordinates: 47°28′56″N 52°47′49″W[4] | |||
Country | Canada | ||
Province | Newfoundland and Labrador | ||
Census division | 1 | ||
Historic countries | കിംഗ്ഡം ഓഫ് ഇംഗ്ലണ്ട് കിംഗ്ഡം ഓഫ് ഗ്രേറ്റ് ബ്രിട്ടൻ യുണൈറ്റഡ് കിംഗ്ഡം ഓഫ് ഗ്രേറ്റ് ബ്രിട്ടൻ ആൻഡ് അയർലൻഡ് ഡൊമിനിയൻ ഓഫ് ന്യൂഫൗണ്ട്ലാൻഡ് | ||
Discovered | 24 June 1497 (Not as an established settlement, but as fishing grounds) | ||
Established | 5 August 1583 by Royal Charter of Queen Elizabeth I | ||
Incorporated | 1 മെയ് 1888 | ||
നാമഹേതു | Nativity of John the Baptist | ||
• Mayor | ഡാനി ബ്രീൻ | ||
• Governing body | St. John's City Council | ||
• MPs | List of MPs
| ||
• MHAs | List of MAs
| ||
• City | 446.02 ച.കി.മീ.(172.21 ച മൈ) | ||
• നഗരം | 166.0 ച.കി.മീ.(64.1 ച മൈ) | ||
• മെട്രോ | 931.56 ച.കി.മീ.(359.68 ച മൈ) | ||
ഉയരം | 0–192 മീ(0–630 അടി) | ||
• City | 110,525 | ||
• ജനസാന്ദ്രത | 244.1/ച.കി.മീ.(632.1/ച മൈ) | ||
• നഗരപ്രദേശം | 178,427 | ||
• നഗര സാന്ദ്രത | 1,074.9/ച.കി.മീ.(2,784/ച മൈ) | ||
• മെട്രോപ്രദേശം | 205,955[6] | ||
• മെട്രോ സാന്ദ്രത | 255.9/ച.കി.മീ.(663/ച മൈ) | ||
20th Largest metropolitan area in Canada | |||
സമയമേഖല | UTC−03:30 (NST) | ||
• Summer (DST) | UTC−02:30 (NDT) | ||
Postal code | A1A–A1H, A1S | ||
ഏരിയ കോഡ് | 709 | ||
NTS Map | 1N10 St. John's | ||
GNBC Code | ABEFS[8] | ||
Total Dwellings | 52,410 (2016)[6] | ||
Median total household income | $69,455 CAD[6] | ||
GDP (St. John's CMA) | CA$13.2 billion (2016)[9] | ||
GDP per capita (St. John's CMA) | CA$63,965 (2016) | ||
വെബ്സൈറ്റ് | stjohns |
അടയ്ക്കുക