സെന്റ് കാതറിൻ ഓഫ് അലക്സാണ്ട്രിയ (ആർട്ടെമിസിയ ജെന്റിലേസ്ച്ചി)
ആർടെമിസിയ ജെന്റിലേസ്ച്ചി ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രം / From Wikipedia, the free encyclopedia
ഇറ്റാലിയൻ ബറോക്ക് ആർട്ടിസ്റ്റ് ആർടെമിസിയ ജെന്റിലേസ്ച്ചി ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രമാണ് സെന്റ് കാതറിൻ ഓഫ് അലക്സാണ്ട്രിയ. ഫ്ലോറൻസിലെ ഉഫിസിയുടെ ശേഖരത്തിലാണ് ഈ ചിത്രം കാണപ്പെടുന്നത്.[1]ഈ ചിത്രവും ഇപ്പോൾ ലണ്ടനിലെ നാഷണൽ ഗാലറിയിൽ സൂക്ഷിച്ചിരിക്കുന്ന സെൽഫ് പോർട്രെയിറ്റ് ആസ് സെന്റ് കാതറിൻ ഓഫ് അലക്സാണ്ട്രിയയും (1615-1617) ചിത്രീകരിക്കാൻ ജെന്റിലേസ്ച്ചി ഒരേ കാർട്ടൂൺ അല്ലെങ്കിൽ ചിത്രം തയ്യാറാക്കാൻ സഹായിക്കുന്ന ഡ്രോയിംഗ് തന്നെ ഉപയോഗിച്ചിരിക്കാം.[2][3]
വസ്തുതകൾ Saint Catherine of Alexandria, Artist ...
Saint Catherine of Alexandria | |
---|---|
Artist | ആർട്ടമേസ്യാ ജെന്റിലെസ്കി |
Year | 1619 |
Dimensions | 77 cm (30 in) × 62 cm (24 in) |
അടയ്ക്കുക