സൂസന്ന മൂഡി
From Wikipedia, the free encyclopedia
സൂസന്ന മൂഡി (ജീവിതകാലം: 6 ഡിസംബർ 1803 – 8 ഏപ്രിൽ 1885) ഒരു ഇംഗ്ലിഷ് വേരുകളുള്ള കനേഡിയൻ ഗ്രന്ഥകാരിയാണ്. കാനഡ ഒരു ബ്രിട്ടീഷ് കോളനിയായിരുന്ന കാലത്തെ അനുഭവങ്ങളെക്കുറിച്ച് അവർ കൃതികൾ രചിച്ചിട്ടുണ്ട്.
വസ്തുതകൾ Susanna Moodie, ജനനം ...
Susanna Moodie | |
---|---|
ജനനം | Susannah Strickland (1803-12-06)6 ഡിസംബർ 1803 Bungay, River Waveney, Suffolk |
മരണം | 8 ഏപ്രിൽ 1885(1885-04-08) (പ്രായം 81) Toronto, Ontario |
തൊഴിൽ | Author |
അടയ്ക്കുക