സൂപ്പർ ഓക്സൈഡ്
From Wikipedia, the free encyclopedia
സൂപ്പർ ഓക്സൈഡ് ആനയോൺ അടങ്ങിയ കെമിക്കൽ ഫോർമുല O−
2 ആയ സംയുക്തമാണ് സൂപ്പർ ഓക്സൈഡ്.[1]ചിട്ടപ്പെടുത്തിയ ആനയോണിൻറെ പേര് ഡയോക്സൈഡ് (1-) ആണ്. ഡൈഓക്സിജനിൽ O2 നിന്ന് ഒരു ഇലക്ട്രോൺ കുറയുന്നതിലൂടെ ഉണ്ടാകുന്ന ഉൽപ്പന്നത്തിൽ സജീവമായ ഓക്സിജൻ ആനയോൺ സൂപ്പർ ഓക്സൈഡ് വളരെ പ്രധാനമാണ്. പ്രകൃതിയിൽ ഇത് വ്യാപകമായി കാണപ്പെടുന്നു.[2]