സുമേറിയൻ സംസ്കാരം
From Wikipedia, the free encyclopedia
തെക്കൻ മെസൊപ്പൊട്ടേമിയയിലെ ചരിത്രപരമായ മേഖലയിലെ ആദ്യത്തെ നാഗരികതയായിരുന്നു സുമേറിയൻ നാഗരികത. ടൈഗ്രിസ് - യൂഫ്രട്ടീസ് താഴ്വരകളിൽ, സുമേറിയൻകർഷകർ ധാന്യവും മറ്റുവിളകളും സമൃദ്ധമായി മുളപ്പിച്ചു. ഇത്, ഒരിടത്തു സ്ഥിരമായി താമസിപ്പിക്കാൻ അവരെ പ്രാപ്തരാക്കി.