സിസ്റ്റെമ സെൻട്രൽ
From Wikipedia, the free encyclopedia
സെൻട്രൽ സിസ്റ്റം, സ്പാനിഷ്, പോർച്ചുഗീസ്: Sistema Central , ഐബീരിയൻ ഉപദ്വീപിലെ പർവതനിരകളുടെ പ്രധാന വിഭാഗമാണ്. 2,592 മീറ്റർ ഉയരമുള്ള പിക്കോ അൽമാൻസോർ അതിന്റെ ഏറ്റവും ഉയർന്ന കൊടുമുടിയാണ്.
വസ്തുതകൾ Central System, ഉയരം കൂടിയ പർവതം ...
Central System | |
---|---|
Sistema Central | |
ഉയരം കൂടിയ പർവതം | |
Elevation | 2,592 m (8,504 ft) |
Coordinates | 40°14′48″N 05°17′52″W |
അടയ്ക്കുക
40 ഡിഗ്രി വടക്കേ അക്ഷാംശ വൃത്തത്തിന്റെ വടക്കായാണ് സെൻട്രൽ സിസ്റ്റം സ്ഥിതിചെയ്യുന്നത്. ഇതിന്റെ മലനിരകൾ ടാഗസിലെ ഡ്രൈനേജ് ബേസിനെയും ഡൊവുറോ ബേസിനെയും രണ്ടായി വിഭജിക്കുന്നു.