സിയന്നായിലെ ബെർണാർദിൻ
From Wikipedia, the free encyclopedia
റോമൻ കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധനാണ് സിയന്നായിലെ വിശുദ്ധ ബെർണാർദിൻ (8 സെപ്റ്റംബർ 1380 – 20 മേയ് 1444) [1]. ഫ്രാൻസിസ്ക്കൻ വൈദികനും ഒരു സുവിശേഷപ്രഘോഷകനുമായിരുന്നു ബെർണാർദിൻ.
വസ്തുതകൾ സിയന്നായിലെ വിശുദ്ധ ബെർണാർദിൻ Saint Bernardine of Siena, Confessor ...
സിയന്നായിലെ വിശുദ്ധ ബെർണാർദിൻ Saint Bernardine of Siena | |
---|---|
Confessor | |
ജനനം | (1380-09-08)8 സെപ്റ്റംബർ 1380 Massa Marittima, Italy |
മരണം | 20 മേയ് 1444(1444-05-20) (പ്രായം 63) Aquila, Italy |
വണങ്ങുന്നത് | റോമൻ കത്തോലിക്കാ സഭ |
നാമകരണം | 24 May 1450, Rome, Papal States by Pope Nicholas V |
ഓർമ്മത്തിരുന്നാൾ | മേയ് 20 |
പ്രതീകം/ചിഹ്നം | Tablet with IHS; three mitres representing the bishoprics which he refused |
മദ്ധ്യസ്ഥം | advertisers; advertising; Aquila, Italy; chest problems; Italy; diocese of San Bernardino, California; gambling addicts; public relations personnel; public relations work; |
അടയ്ക്കുക