സിന്ധുഭൈരവി
കർണാടകസംഗീതത്തിലെ ജന്യരാഗം / From Wikipedia, the free encyclopedia
കർണ്ണാടകസംഗീതത്തിലെ ഒരു രാഗമാണ് സിന്ധുഭൈരവി. നാടകപ്രിയയിൽ നിന്നും ജനിച്ച ഈ രാഗം, കരുണ, ഭക്തി, അർപ്പണം എന്നീ ഭാവങ്ങൾ വെളിപ്പെടുത്താനായി പൊതുവെ ഉപയോഗിക്കുന്നു.
- ഇതേ പേരിലുള്ള തമിഴ് ചലച്ചിത്രത്തെക്കുറിച്ചറിയാൻ, ദയവായി സിന്ധുഭൈരവി (തമിഴ് ചലച്ചിത്രം) കാണുക.
കൂടുതൽ വിവരങ്ങൾ സിന്ധുഭൈരവി, ആരോഹണം ...
സിന്ധുഭൈരവി | |
---|---|
ആരോഹണം | സ രി2 ഗ2 മ1 പ ധ1 നി2 സ |
അവരോഹണം | നി2 ധ1 പ മ1 ഗ2 രി1 സ നി2 സ |
ജനകരാഗം | നാടകപ്രിയ |
കീർത്തനങ്ങൾ | കരുണൈ ദൈവമേ കർപ്പകമേ |
അടയ്ക്കുക