സാമുവൽ ആഡംസ്
From Wikipedia, the free encyclopedia
ഒരു അമേരിക്കൻ സ്വാതന്ത്ര്യസമരനേതാവായിരുന്നു സാമുവൽ ആഡംസ്. യു.എസ്സിലെ രണ്ടാമത്തെ പ്രസിഡന്റായിരുന്ന ജോൺ ആഡംസിന്റെ (1735-1826) അകന്ന ഒരു സഹോദരനായിരുന്നു സാമുവൽ. ഇദ്ദേഹം മാസാച്ചുസെറ്റ്സിലെ ബോസ്റ്റണിൽ 1722 സെപ്റ്റംബർ 27-നു ജനിച്ചു.
വസ്തുതകൾ സാമുവൽ ആഡംസ്, 4th Governor of Massachusetts ...
സാമുവൽ ആഡംസ് | |
---|---|
4th Governor of Massachusetts | |
ഓഫീസിൽ 1794–1797 | |
Lieutenant | Moses Gill |
മുൻഗാമി | John Hancock |
പിൻഗാമി | Increase Sumner |
3rd Lieutenant Governor of Massachusetts | |
ഓഫീസിൽ 1789–1794 Acting Governor October 8, 1793-1794 | |
ഗവർണ്ണർ | John Hancock |
മുൻഗാമി | Benjamin Lincoln |
പിൻഗാമി | Moses Gill |
President of the Massachusetts Senate | |
ഓഫീസിൽ 1782–1785 1787–1788 | |
Delegate from Massachusetts to the Continental Congress | |
ഓഫീസിൽ 1774–1781 | |
Clerk of the Massachusetts House of Representatives | |
ഓഫീസിൽ 1766–1774 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | September 27 [O.S. September 16] 1722 Boston, Massachusetts Bay |
മരണം | ഒക്ടോബർ 2, 1803(1803-10-02) (പ്രായം 81) Cambridge, Massachusetts, U.S. |
രാഷ്ട്രീയ കക്ഷി | Democratic-Republican (1790s) |
പങ്കാളികൾ | Elizabeth Checkley Elizabeth Wells |
ഒപ്പ് | |
അടയ്ക്കുക