സാന്ദ്രാ ഡീ
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
സാന്ദ്രാ ഡീ (ജനനം: അലക്സാണ്ട്ര സക്ക്, ഏപ്രിൽ 23, 1942 - ഫെബ്രുവരി 20, 2005) ഒരു അമേരിക്കൻ അഭിനേത്രിയായിരുന്നു. ഒരു ബാല മോഡൽ ആയി സാന്ദ്രാ ഡീ കലാജീവിതം ആരംഭിക്കുകയും കൌമാരകാലത്തു സിനിമയിലേക്ക് ചുവടു മാറ്റുന്നതിനു മുമ്പായി വാണിജ്യ പരസ്യങ്ങൾക്കായി പ്രവർത്തിക്കുകയും ചെയ്തിരുന്നു.
വസ്തുതകൾ സാന്ദ്രാ ഡീ, ജനനം ...
സാന്ദ്രാ ഡീ | |
---|---|
ജനനം | Alexandra Zuck (1942-04-23)ഏപ്രിൽ 23, 1942 Bayonne, New Jersey, U.S. |
മരണം | ഫെബ്രുവരി 20, 2005(2005-02-20) (പ്രായം 62) തൗസൻറ് ഓക്സ്, കാലിഫോർണിയ, U.S. |
അന്ത്യ വിശ്രമം | Forest Lawn Memorial Park, Hollywood Hills, California, U.S. |
മറ്റ് പേരുകൾ | Sandra Douvan |
വിദ്യാഭ്യാസം | Hollywood Professional School |
തൊഴിൽ | Actress, model |
സജീവ കാലം | 1957–1983 |
ജീവിതപങ്കാളി(കൾ) | Bobby Darin
(m. 1960; div. 1967) |
കുട്ടികൾ | 1 |
അടയ്ക്കുക
1958 ൽ റോബർട്ട് വൈസിന്റ അണ്ടിൽ ദേ സെയിൽ എന്ന ചിത്രത്തിലെ ശുദ്ധഗതിക്കാരിയായ കഥാപാത്രം അവർക്ക് ഏറെ പ്രശസ്തി നേടിക്കൊടുത്തു. ഈ ചിത്രത്തിലെ അഭിനയത്തിന് ആ വർഷത്തെ ഏറ്റവും മികച്ച പുതുവാഗ്ദാനത്തിനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടിയിരുന്നു. ഇമിറ്റേഷൻ ഓഫ് ലൈഫ്, ഗിഡ്ജെറ്റ് ( രണ്ടും1959) തുടങ്ങിയ ചിത്രങ്ങളിലും ഒരു കൗമാരക്കാരിയായി അവർ മികച്ച പ്രകടനം നടത്തുകയും കുടുംബസദസ്സുകളിൽ പേരെടുക്കുകയും ചെയ്തിരുന്നു.[1]