സനോഫി-ജിഎസ്കെ കോവിഡ് -19 വാക്സിൻ
കോവിഡ് -19 വാക്സിൻ കാൻഡിഡേറ്റ് / From Wikipedia, the free encyclopedia
സനോഫി പാസ്ചറും ജിഎസ്കെയും കൂടി വികസിപ്പിച്ചെടുത്ത ഒരു കോവിഡ് -19 വാക്സിൻ കാൻഡിഡേറ്റാണ് സനോഫി-ജിഎസ്കെ കോവിഡ് -19 വാക്സിൻ. [1][2][3]VAT00002 , VAT00008 എന്നും ഇതറിയപ്പെടുന്നു.[4]
വസ്തുതകൾ Vaccine description, Target disease ...
Vaccine description | |
---|---|
Target disease | SARS-CoV-2 |
Type | Protein subunit |
Clinical data | |
Routes of administration | Intramuscular |
Identifiers | |
DrugBank | DB16427 |
അടയ്ക്കുക