സജുർ നദി
From Wikipedia, the free encyclopedia
തുർക്കിയിൽ നിന്ന് ഉത്ഭവിച്ച് സിറിയയിലെ യൂഫ്രട്ടീസിലേക്ക് ഒഴുകുന്ന 108 കിലോമീറ്റർ (67 മൈൽ) നീളമുള്ള നദിയാണ് സജുർ നദി. സിറിയയിലെ യൂഫ്രട്ടീസിൽ ചേരുന്ന മൂന്ന് നദികളിൽ ഏറ്റവും ചെറുതും യൂഫ്രട്ടീസിൽ അതിന്റെ വലത് കരയിൽ ചേരുന്നതുമായ ഒരേയൊരു നദിയാണിത്. ലോവർ പാലിയോലിത്തിക് കാലഘട്ടത്തിൽ ആരംഭിച്ച സജുർ തടത്തിലെ അധിവാസം ഇന്നും തുടരുന്നു.
വസ്തുതകൾ സജുർ നദി, നദിയുടെ പേര് ...
സജുർ നദി | |
---|---|
നദിയുടെ പേര് | അറബി: نهر الساجور |
മറ്റ് പേര് (കൾ) | സായൂർ കായി ടർക്കിഷ് |
രാജ്യം | തുർക്കി, സിറിയ |
Region | മിഡിൽ ഈസ്റ്റ് |
City | ഗാസിയാൻടെപ്പ്, മൻബിജ് |
Physical characteristics | |
നദീമുഖം | യൂഫ്രട്ടീസ് സിറിയ 36°39′35″N 38°04′14″E |
നീളം | 108 km (67 mi) |
Discharge |
|
നദീതട പ്രത്യേകതകൾ | |
നദീതട വിസ്തൃതി | 2,042 km2 (788 sq mi) |
അടയ്ക്കുക