സംവാദം:ചമ്പകം
From Wikipedia, the free encyclopedia
അലരി, അലസി എന്നൊക്കെ അരിയപ്പെടുന്ന ചെടിയല്ലെ ഇത്, ചെമ്പകം വേറൊരു ചെടിയല്ലേ??? -സന്തോഷ്-
- en:Plumeria ഇതാണ് ശരിയായ ചെടി. ഇന്നലെ സി.ഡിറ്റ് ഡിക്ഷനറിയിൽ തിരഞ്ഞപ്പോൾ കിട്ടിയതനുസരിച്ചാണ് en:Michelia champaca എന്നു ചേർത്തത്. ആദ്യത്തേത് ശരിയാകാനാണ് സാധ്യത. ഇംഗ്ലീഷിൽ Frangipani,Plumeria എന്നൊക്കെയാണ് പേര്. ഈയൊരു ബ്ലോഗും നോക്കൂ ഇതിന് മലബാർ ഭാഗങ്ങളിൽ ചെമ്പകം എന്ന് തന്നെയാണ് പറയാറ്.ചെമ്പകത്തിന്റെ കുറച്ചു ചിത്രങ്ങൾ ഇതാ--അനൂപൻ 08:02, 9 ഏപ്രിൽ 2008 (UTC)
ലേഖനത്തിൽ കൊടുത്തിരിക്കുന്ന പ്ലൂമേറിയ (പടങ്ങൾ) അരളിയുടേതാണ്. ചമ്പകം Michelia champaka യാണ്. റെഫ്: ദേശമണി- ഔഷധ സസ്യങ്ങൾ.--ചള്ളിയാൻ ♫ ♫ 13:37, 9 ഏപ്രിൽ 2008 (UTC)
ലേഖനത്തിൽ ചേർത്തിട്ടുള്ള ചിത്രം(ചിത്രശാലയിൽ) പാലപ്പൂവാൺ. അരളി അല്ല.Aruna 14:24, 9 ഏപ്രിൽ 2008 (UTC)
പാലപ്പൂവെന്നതിനു റഫറൻസ് ഉണ്ടോ? --ചള്ളിയാൻ ♫ ♫ 14:25, 9 ഏപ്രിൽ 2008 (UTC)
തെക്കോട്ട് ഇതിനെ
ചെമ്പകം എന്നു പറഞു കേൽക്കുന്നു.
അരളിയുടെ ഇലകൾ വീതി കുറഞ്ഞാൺ..റെഫ് തപ്പട്ടെ.Aruna 14:34, 9 ഏപ്രിൽ 2008 (UTC)
plz check this link.. http://en.wikipedia.org/wiki/Oleander ഇത് അരളിയാൺ. — ഈ തിരുത്തൽ നടത്തിയത് Aruna (സംവാദം • സംഭാവനകൾ)
- തെക്കോട്ടു മാത്രമല്ല.വടക്കോട്ടും ഇതു ചെമ്പകം തന്നെ.--അനൂപൻ 15:23, 9 ഏപ്രിൽ 2008 (UTC)