സംഭരണ ടാങ്ക്
ദ്രാവകങ്ങൾക്കും കംപ്രസ് ചെയ്ത വാതകങ്ങൾക്കുമായുള്ള കണ്ടെയ്നർ / From Wikipedia, the free encyclopedia
ദ്രാവകങ്ങൾ, അന്തരീക്ഷമർദ്ദത്തേക്കാൾ സാന്ദ്രത വരുത്തപ്പെട്ട വാതകങ്ങൾ (ഗ്യാസ് ടാങ്ക്; അല്ലെങ്കിൽ യുഎസ്എ യിൽ "പ്രെഷർ വെസ്സൽ", സാധാരണയായി ഒരു സംഭരണ ടാങ്കായി ലേബൽ ചെയ്യുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നില്ല) തണുത്തതോ അല്ലെങ്കിൽ ചൂടുള്ളതോ കുറച്ചുകാലം അല്ലെങ്കിൽ ദീർഘകാല സംഭരണത്തിനായി ഉപയോഗിക്കുന്ന ഒരു മാധ്യമം ആണ് സംഭരണ ടാങ്കുകൾ.[1]