ഷോൺ പാർക്കർ
From Wikipedia, the free encyclopedia
ഷോൺ പാർക്കർ (ജനനം ഡിസംബർ 3, 1979) ഒരു അമേരിക്കൻ സംരംഭകനും നിക്ഷേപകനും ആണ്. നാപ്സ്റ്ററിന്റെ സഹസ്ഥാപകൻ സോഷ്യൽ നെറ്റ്വർക്കിംഗ് വെബ്സൈറ്റായ ഫേസ്ബുക്കിന്റെ ആദ്യ പ്രസിഡണ്ട് എന്നീ നിലയിൽ അദ്ദേഹം ശ്രദ്ധേയനാണ്. ലൈഫ് സയൻസസ്, ആഗോള പൊതുജനാരോഗ്യം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പാർക്കർ ഫൗണ്ടേഷന്റെ സ്ഥാപകനും ചെയർമാനുമാണ് അദ്ദേഹം.[2] ഫോബ്സിന്റെ 2022-ലെ ശതകോടീശ്വരൻമാരുടെ പട്ടികയിൽ, 2.8 ബില്യൺ യുഎസ് ഡോളറിന്റെ ആസ്തിയോടെ അദ്ദേഹം 1,096-ാം സ്ഥാനത്താണ്. [3][4][5][6][7][8][9]
വസ്തുതകൾ ഷോൺ പാർക്കർ, ജനനം ...
ഷോൺ പാർക്കർ | |
---|---|
ജനനം | (1979-12-03) ഡിസംബർ 3, 1979 (44 വയസ്സ്)[1] വിർജീനിയ, അമേരിക്കൻ ഐക്യനാടുകൾ |
തൊഴിൽ | സംരംഭകൻ, നിക്ഷേപകൻ |
അറിയപ്പെടുന്നത് | ഫൗണ്ടേഴ്സ് ഫണ്ടിന്റെ മാനേജിങ് പാർട്ണർ, നാപ്സ്റ്റെറിന്റെ സഹസ്ഥാപകൻ, ഫേസ്ബുക്കിന്റെ പ്രസിഡണ്ട്, പാർക്കർ ഫൗണ്ടേഷന്റെ ചെയർമാൻ |
അടയ്ക്കുക