ഷിർലി ടെംപിൾ ബ്ലാക്ക്
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
ആദ്യകാല ഹോളിവുഡ് ചലച്ചിത്രനടിയും ബാലതാരവുമായിരുന്നു ഷിർലി ടെംപിൾ ബ്ലാക്ക് .(ഏപ്രിൽ 23, 1928 – ഫെബ്: 10, 2014). ടെലിവിഷൻ അഭിനേത്രിയായും അവർ വേഷമിട്ടിട്ടുണ്ട്. 1930 കളിൽ ഒരു ബാലതാരമായി നിറഞ്ഞുനിന്ന ഷിർലി സിനിമാജീവിതത്തിനു ശേഷം ഘാനയിലും ചെക്കോസ്ലോവാക്യയിലും അമേരിക്കയുടെ നയതന്ത്രപ്രതിനിധിയായി സേവനം അനുഷ്ഠിച്ചിരുന്നു. [1]
വസ്തുതകൾ Shirley Temple, ജനനം ...
Shirley Temple | |
---|---|
ജനനം | (1928-04-23)ഏപ്രിൽ 23, 1928 Santa Monica, California, U.S. |
മരണം | ഫെബ്രുവരി 10, 2014(2014-02-10) (പ്രായം 85) Woodside, California, U.S. |
അന്ത്യ വിശ്രമം | Alta Mesa Memorial Park, Palo Alto, California, U.S. |
ദേശീയത | United States |
മറ്റ് പേരുകൾ | Shirley Temple Black |
തൊഴിൽ |
|
സജീവ കാലം | 1932–65 (as actress) 1967–92 (as public servant) |
ജീവിതപങ്കാളി(കൾ) | John Agar
(m. 1945; div. 1950)Charles Alden Black
(m. 1950; died 2005) |
കുട്ടികൾ | 3, including Lori Black |
27th United States Ambassador to Czechoslovakia | |
ഓഫീസിൽ August 23, 1989 – July 12, 1992 | |
രാഷ്ട്രപതി | George H. W. Bush |
മുൻഗാമി | Julian Niemczyk |
പിൻഗാമി | Adrian A. Basora |
18th Chief of Protocol of the United States | |
ഓഫീസിൽ July 1, 1976 – January 21, 1977 | |
രാഷ്ട്രപതി | Gerald Ford Jimmy Carter |
മുൻഗാമി | Henry E. Catto Jr. |
പിൻഗാമി | Evan Dobelle |
9th United States Ambassador to Ghana | |
ഓഫീസിൽ December 6, 1974 – July 13, 1976 | |
രാഷ്ട്രപതി | Gerald Ford |
മുൻഗാമി | Fred L. Hadsel |
പിൻഗാമി | Robert P. Smith |
വ്യക്തിഗത വിവരങ്ങൾ | |
രാഷ്ട്രീയ കക്ഷി | Republican |
വെബ്സൈറ്റ് | shirleytemple |
ഒപ്പ് | |
അടയ്ക്കുക
മികച്ച ബാലതാരത്തിനുള്ള അക്കാഡമി പുരസ്ക്കാരം ഷിർലി നേടുകയുണ്ടായി.[2]