ഷിയാങ്ചി
From Wikipedia, the free encyclopedia
പുരാതനമായ ഒരു ചൈനീസ് കളിയും ചെസ്സ്, ചതുരംഗം, ഷോഗി, ഇന്ത്യൻ ചെസ്സ്, ജാങ്ജി എന്ന കളികളുടെ അടുത്ത ബന്ധുവുമാണ് ഷിയാങ്ചി. ചൈനീസ് ചെസ്സ് എന്നും അറിയപ്പെടുന്നു. ചൈനയിലെ ഏറ്റവും ജനപ്രീതിയുള്ള ബോർഡ് ഗെയിമുകളിലൊന്നാണിത്.