ഷികോകു
From Wikipedia, the free encyclopedia
ജപ്പാനിലെ പ്രധാന നാല് ദ്വീപുകളിൽ ഏറ്റവും ചെറുതും ജനസംഖ്യ ഏറ്റവും കുറഞ്ഞതുമായ ദ്വീപാണ് ഷികോകു (四国?, "four provinces") (4,141,955 as of 2005). ഈ ദ്വീപിന്(225 km or 139.8 mi നീളവും 50, 150 km or 31.1, 93.2 mi വീതിയുമുണ്ട്. ഹോൺഷുവിന് തെക്കായും ക്യൂഷുവിന് കിഴക്കായും സ്ഥിതിചെയ്യുന്നു.
വസ്തുതകൾ Native name: 四国, Geography ...
Native name: 四国 | |
---|---|
Geography | |
Location | Japan |
Archipelago | Japanese archipelago |
Area | 18,800 km2 (7,300 sq mi) |
Area rank | 50th |
Length | 225 km (139.8 mi) |
Width | 50–150 km (31–93 mi) |
Highest elevation | 1,982 m (6,503 ft) |
Highest point | Mount Ishizuchi |
Administration | |
Prefectures | Ehime Kagawa Kōchi Tokushima |
Largest settlement | Matsuyama (pop. 514,865[1]) |
Demographics | |
Population | 3,845,534 (2015) |
Pop. density | 204.55 /km2 (529.78 /sq mi) |
Ethnic groups | Japanese |
അടയ്ക്കുക