ഷാജഹാൻ മോസ്ക്, തട്ട
From Wikipedia, the free encyclopedia
മുഗൾ ഭരണാധികാരിയായിരുന്ന ഷാജഹാൻ മുഗൾ വാസ്തുകലയിൽ 1642 ൽ പണികഴിപ്പിച്ച പള്ളിയാണ് തട്ടയിലെ ജാമി മസ്ജിദ് എന്നും അറിയപ്പെടുന്ന ഷാജഹാൻ മോസ്ക് (ഉർദു: شاہ جہاں مسجد). പാകിസ്താനിലെ സിന്ധ് പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഈ പള്ളി ദക്ഷിണേഷ്യയിലെ ഏറ്റവും മികച്ച ടൈൽ വർക്ക് പള്ളിയാണന്ന് കരുതപ്പെടുന്നു.[1][2]
വസ്തുതകൾ ഷാജഹാൻ മോസ്ക് شاہ جہاں مسجد, അടിസ്ഥാന വിവരങ്ങൾ ...
ഷാജഹാൻ മോസ്ക് شاہ جہاں مسجد | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
സ്ഥലം | Thatta Pakistan |
മതവിഭാഗം | Islam |
ജില്ല | Thatta |
പ്രവിശ്യ | Sindh |
രാജ്യം | പാകിസ്താൻ |
പ്രതിഷ്ഠയുടെ വർഷം | 1647 |
വാസ്തുവിദ്യാ വിവരങ്ങൾ | |
വാസ്തുവിദ്യാ മാതൃക | Mughal, Safavid, Timurid |
പൂർത്തിയാക്കിയ വർഷം | 1659 |
Specifications | |
മകുടം | 93 |
നിർമ്മാണസാമഗ്രി | Red bricks and tiles |
അടയ്ക്കുക