ഷാക്ക് കാത്തിയേർ
From Wikipedia, the free encyclopedia
ഇന്നത്തെ കാനഡ കണ്ടെത്തി ഫ്രഞ്ച് അധീനതയിലാക്കാൻ സഹായിച്ച ഫ്രഞ്ച് പര്യവേഷകനായിരുന്നു ഷാക്ക് കാത്തിയേർ (ഫ്രഞ്ച്:Jacques Cartier (1491 ഡിസംബർ 31- 1557 സെപ്റ്റംബർ 1).[1][2][3][4]
വസ്തുതകൾ ഷാക്ക് കാത്തിയേർ, ജനനം ...
ഷാക്ക് കാത്തിയേർ | |
---|---|
ജനനം | ഡിസംബർ 31, 1491 St. Malo, Brittany |
മരണം | സെപ്റ്റംബർ 1, 1557(1557-09-01) (പ്രായം 65) St. Malo, France |
തൊഴിൽ | French navigator and explorer |
അറിയപ്പെടുന്നത് | First European to travel inland in North America. Claimed Canada for France. |
ഒപ്പ് | |
അടയ്ക്കുക
സെൻറ് ലോറൻസ് ഉൾക്കടലും സെൻറ് ലോറൻസ് നദീതീരപ്രദേശങ്ങളും രേഖപ്പെടുത്തിയ ആദ്യ യൂറോപ്പിയൻ വംശജനും, ഈ ഭൂപ്രദേശത്തിന് ഇറോക്വിയൻ ഭാഷയിൽനിന്നും കാനഡ (kanata)എന്ന് പേർ നൽകിയതും അദ്ദേഹമാണ്.[5].