വൈ.എസ്. ജഗന്മോഹൻ റെഡ്ഡി
From Wikipedia, the free encyclopedia
2019 മെയ് 30 മുതൽ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായി തുടരുന്ന വൈ.എസ്.ആർ കോൺഗ്രസ് പാർട്ടിയുടെ സ്ഥാപക നേതാവാണ് വൈ.എസ്. ജഗൻ മോഹൻ റെഡ്ഢി എന്നറിയപ്പെടുന്ന ജഗൻ.(ജനനം : 21 ഡിസംബർ 1972) 2009 മുതൽ 2014 വരെ ലോക്സഭാംഗം, 2014 മുതൽ 2019 വരെ നിയമസഭയിലെ പ്രതിപക്ഷ നേതാവ് എന്നീ നിലകളിലും പ്രവർത്തിച്ചു.[1][2][3][4][5]
വസ്തുതകൾ വൈ.എസ്. ജഗൻമോഹൻ റെഡ്ഢി, ആന്ധ്ര പ്രദേശ്, മുഖ്യമന്ത്രി ...
വൈ.എസ്. ജഗൻമോഹൻ റെഡ്ഢി | |
---|---|
ആന്ധ്ര പ്രദേശ്, മുഖ്യമന്ത്രി | |
ഓഫീസിൽ 30 മെയ് 2019- തുടരുന്നു | |
മുൻഗാമി | എൻ.ചന്ദ്രബാബു നായിഡു |
മണ്ഡലം | പുലിവെണ്ടുല |
നിയമസഭാംഗം | |
ഓഫീസിൽ 2019-തുടരുന്നു, 2014-2019 | |
മുൻഗാമി | വൈ.എസ്. വിജയമ്മ |
മണ്ഡലം | പുലിവെണ്ടുല |
ലോക്സഭാംഗം | |
ഓഫീസിൽ 2009-2014 | |
മുൻഗാമി | വൈ.എസ്. വിവേകാനന്ദ റെഡ്ഡി |
പിൻഗാമി | വൈ.എസ്. അവിനാഷ് റെഡ്ഢി |
മണ്ഡലം | കടപ്പ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1972-12-21) 21 ഡിസംബർ 1972 (51 വയസ്സ്) കടപ്പ ജില്ല, ആന്ധ്ര പ്രദേശ് |
രാഷ്ട്രീയ കക്ഷി | വൈ.എസ്.ആർ കോൺഗ്രസ്(2011-മുതൽ)
|
പങ്കാളി | വൈ.എസ്. ഭാരതി |
കുട്ടികൾ | 2 |
As of ഒക്ടോബർ 24, 2022 ഉറവിടം: ലോക്സഭ |
അടയ്ക്കുക