വൈറ്റ്ഹോഴ്സ്
From Wikipedia, the free encyclopedia
വൈറ്റ്ഹോഴ്സ് French pronunciation: [wajtɔʁs] യുക്കോണിന്റെ തലസ്ഥാനവും വടക്കൻ കാനഡയിലെ ഏറ്റവും വലിയ നഗരവുമാണ്. 1950-ൽ സംയോജിപ്പിക്കപ്പെട്ട ഇത് തെക്കൻ യൂക്കോണിലെ അലാസ്ക ഹൈവേയിൽ കിലോമീറ്റർ 1426 ലാണ് (ചരിത്രപരമായ മൈൽ 918) സ്ഥിതിചെയ്യുന്നത്. വൈറ്റ്ഹോഴ്സ് നഗരകേന്ദ്രം, റിവർഡേൽ പ്രദേശങ്ങൾ ബ്രിട്ടീഷ് കൊളംബിയയിൽ നിന്ന് ഉത്ഭവിച്ച് അലാസ്കയിലെ ബെറിംഗ് കടലുമായി സംഗമിക്കുന്ന യുക്കോൺ നദിയുടെ ഇരു തീരങ്ങളേയും ഉൾക്കൊള്ളുന്നു.
വസ്തുതകൾ വൈറ്റ്ഹോഴ്സ്, Country ...
വൈറ്റ്ഹോഴ്സ് | |||||
---|---|---|---|---|---|
City | |||||
City of Whitehorse | |||||
Whitehorse in 2019 | |||||
| |||||
Nickname(s): "The Wilderness City"[1] | |||||
Motto(s): Our People, Our Strength | |||||
Coordinates: 60°43′27″N 135°03′22″W[2] | |||||
Country | Canada | ||||
Territory | Yukon | ||||
Established | 1898 | ||||
• Mayor | Laura Cabott | ||||
• Governing body | Whitehorse City Council | ||||
• MPs | Brendan Hanley | ||||
• MLAs | Ted Adel Nils Clarke Jeanie Dendys Paolo Gallina Elizabeth Hanson Scott Kent Tracy McPhee Richard Mostyn Ranj Pillai Elaine Taylor Kate White | ||||
• City | 416.54 ച.കി.മീ.(160.83 ച മൈ) | ||||
• നഗരം | 34.95 ച.കി.മീ.(13.49 ച മൈ) | ||||
• മെട്രോ | 8,488.91 ച.കി.മീ.(3,277.59 ച മൈ) | ||||
ഉയരം | 670–1,702 മീ(2,200–5,584 അടി) | ||||
(2021) | |||||
• City | 28,201 | ||||
• ജനസാന്ദ്രത | 60.2/ച.കി.മീ.(156/ച മൈ) | ||||
• നഗരപ്രദേശം | 21,732 | ||||
• നഗര സാന്ദ്രത | 621/ച.കി.മീ.(1,610/ച മൈ) | ||||
Demonym(s) | Whitehorser[4] | ||||
സമയമേഖല | UTC−07:00 (MST) | ||||
Forward sortation area | Y1A | ||||
ഏരിയ കോഡ് | 867 | ||||
NTS Map | 105D11 Whitehorse | ||||
വെബ്സൈറ്റ് | ഔദ്യോഗിക വെബ്സൈറ്റ് |
അടയ്ക്കുക