വെള്ളത്തിലാശാൻ
From Wikipedia, the free encyclopedia
വെള്ളത്തിലാശാൻ (Water strider) ജലത്തിന്റെ പ്രതലബലം പ്രയോജനപ്പെടുത്തി ജലോപരിതലത്തിലൂടെ നടക്കുന്ന ഒരു ജീവിയാണ്. സാധാരണ, കുളങ്ങളിലും കിണറുകളിലും ഇവയെ കാണാറുണ്ട്.
വസ്തുതകൾ Gerridae, ശാസ്ത്രീയ വർഗ്ഗീകരണം ...
Gerridae | |
---|---|
Adult Water Strider Gerris remigis[1] | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | Hemiptera |
Suborder: | Heteroptera |
Infraorder: | Gerromorpha |
Family: | Gerridae Leach, 1815 |
Subfamilies[2] | |
|
അടയ്ക്കുക