വെയ്ൻ കൗണ്ടി
From Wikipedia, the free encyclopedia
വെയ്ൻ കൗണ്ടി അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്ക് സംസ്ഥാനത്തെ ഒരു കൗണ്ടിയാണ്. 2020 ലെ യു.എസ്. സെൻസസ് പ്രകാരം ഈ കൗണ്ടിയിലെ ജനസംഖ്യ 91,283 ആയിരുന്നു.[1] കൗണ്ടി സീറ്റ് ലിയോൺസ് നഗരത്തിലാണ്.[2] അമേരിക്കൻ വിപ്ലവ യുദ്ധ നായകനും അമേരിക്കൻ രാഷ്ട്രതന്ത്രജ്ഞനുമായിരുന്ന ജനറൽ ആന്റണി വെയ്നെ ആദരിക്കുന്നതിനാണ് കൗണ്ടിയ്ക്ക് ഈ പേര് നൽകിയത്.
വസ്തുതകൾ വെയ്ൻ കൗണ്ടി, ന്യൂയോർക്ക്, സ്ഥാപിതം ...
വെയ്ൻ കൗണ്ടി, ന്യൂയോർക്ക് | |||
---|---|---|---|
County | |||
Wayne County Courthouse in Lyons | |||
| |||
Map of ന്യൂയോർക്ക് highlighting വെയ്ൻ കൗണ്ടി Location in the U.S. state of ന്യൂയോർക്ക് | |||
ന്യൂയോർക്ക്'s location in the U.S. | |||
സ്ഥാപിതം | 1823 | ||
Named for | Anthony Wayne | ||
സീറ്റ് | Lyons | ||
വലിയ village | Newark | ||
വിസ്തീർണ്ണം | |||
• ആകെ. | 1,383 sq mi (3,582 km2) | ||
• ഭൂതലം | 604 sq mi (1,564 km2) | ||
• ജലം | 779 sq mi (2,018 km2), 56 | ||
ജനസംഖ്യ | |||
• (2020) | 91,283 | ||
• ജനസാന്ദ്രത | 151/sq mi (58/km²) | ||
Congressional district | 24th | ||
സമയമേഖല | Eastern: UTC-5/-4 | ||
Website | web |
അടയ്ക്കുക
വെയ്ൻ കൗണ്ടി സിറാക്കൂസ് നഗരത്തിന് 50 മൈലിൽ താഴെ ദൂരത്തിൽ പടിഞ്ഞാറ് ഭാഗത്തായി സിറാക്കൂസിന്റെ അതേ കോൺഗ്രസ് ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്. വെയ്ൻ കൗണ്ടി റോച്ചസ്റ്റർ, NY മെട്രോപൊളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ പ്രദേശത്തിൻറെ ഭാഗമായി കണക്കാക്കപ്പെടുന്നതോടൊപ്പം കാനഡയുമായുള്ള യു.എസിൻറെ വടക്കൻ അതിർത്തിയുടെ ഭാഗമായ ഒണ്ടാറിയോ തടാകത്തിന്റെ തെക്കൻ തീരത്താണ് സ്ഥിതിചെയ്യുന്നത്.