വിൽഹെം ഓസ്റ്റ് വാൾഡ്
From Wikipedia, the free encyclopedia
ഫ്രിഡ്രിഷ് വിൽഹെം ഓസ്റ്റ് വാൾഡ് (Russian: Фридрих Вильгельм Оствальд, Latvian: Vilhelms Ostvalds; 2 September 1853 – 4 April 1932) എന്ന വിൽഹെം ഓസ്റ്റ് വാൾഡ് റഷ്യൻ ജർമ്മൻ രസതന്ത്രശാസ്ത്രജ്ഞൻ ആയിരുന്നു. 1909ൽ അദ്ദേഹത്തിനു രസതന്ത്രത്തിൽ നോബൽസമ്മാനം ലഭിച്ചു. രാസത്വരകപ്രവർത്തനം ( catalysis), രാസസന്തുലനം (chemical equilibria), രാസപ്രവർത്തനവേഗത( reaction velocities) എന്നിവയിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തനം പരിഗണിച്ചാണ് നോബൽസമ്മാനം ലഭിച്ചത്. ഓസ്റ്റ് വാൾഡും ജാകോബസ് ഹെൻട്രിക്കസ് വാന്റ് ഹോഫ്, സ്വാന്തെ അറേനിയസ് എന്നിവരുമാണ് ആധുനിക ഭൗതികരസതന്ത്രത്തിന്റെ പിതാക്കളായി കണക്കാക്കിയിരിക്കുന്നത്.
വസ്തുതകൾ വിൽഹെം ഓസ്റ്റ് വാൾഡ്, ജനനം ...
വിൽഹെം ഓസ്റ്റ് വാൾഡ് | |
---|---|
ജനനം | Friedrich Wilhelm Ostwald (1853-09-02)2 സെപ്റ്റംബർ 1853 |
മരണം | 4 ഏപ്രിൽ 1932(1932-04-04) (പ്രായം 78) |
ദേശീയത | Baltic German by birth. Prussian, German (after 1871) |
കലാലയം | University of Dorpat |
അറിയപ്പെടുന്നത് | Catalysis Coining the term 'Mole' HSL and HSV Liesegang rings Ostwald dilution law Ostwald process Ostwald ripening Ostwald's rule Ostwald viscometer Ostwald-Folin Pipette Ostwald–Freundlich equation |
പുരസ്കാരങ്ങൾ | Nobel Prize for Chemistry (1909) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Physical chemistry |
സ്ഥാപനങ്ങൾ | University of Dorpat Riga Polytechnicum University of Leipzig |
ഡോക്ടർ ബിരുദ ഉപദേശകൻ | Carl Schmidt |
ഡോക്ടറൽ വിദ്യാർത്ഥികൾ | Arthur Amos Noyes Georg Bredig Paul Walden Frederick George Donnan |
അടയ്ക്കുക