വിശ്വേശ്വരയ്യ ഇന്റസ്ട്രിയൽ ആന്റ് ടെക്നോളജിക്കൽ മ്യൂസിയം
ബാംഗ്ലൂരിലുള്ള മ്യൂസിയം / From Wikipedia, the free encyclopedia
ബാംഗ്ലൂരിൽ സ്ഥിതിചെയ്യുന്ന ഭാരതരത്ന സർ എം വിശ്വേശ്വരയ്യയുടെ ഓർമ്മക്കായി സ്ഥാപിച്ച മ്യൂസിയമാണ് വിശ്വേശ്വരയ്യ ഇന്റസ്ട്രിയൽ ആന്റ് ടെക്നൊളോജിക്കൽ മ്യൂസിയം. 4000 ചതുരശ്ര മീറ്റർ (43,000 ചതുരശ്ര അടി) വിസ്തൃതിയിൽ നാല് നിലകളിലായാണ് ഈ മ്യൂസിയം സ്ഥിതിചെയ്യുന്നത്. കബ്ബൺ പാർക്കിലാണ് ഈ മ്യൂസിയം പണിതിട്ടുള്ളത്. നാഷണൽ കൗൺസിൽ ഓഫ് സയൻസ് മ്യൂസിയംസിന്റെ കീഴിലാണ് ഈ മ്യൂസിയം പ്രവർത്തിക്കുന്നത്. ഇവിടെ വിവിധ തരത്തിലുള്ള ശാസ്ത്ര പരീക്ഷണങ്ങൾ, വിവിധ തരത്തിലുള്ള യന്ത്രങ്ങൾ തുടങ്ങിയവ ഉണ്ട്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്രുവാണ് 1962 ജൂലൈ 14 ന് ഈ മ്യൂസിയം ഉദ്ഘാടനം ചെയ്തത്. വൈദ്യുതി എന്ന തീമിലുള്ള ആദ്യ ഗാലറി പ്രവർത്തിച്ചുതുടങ്ങിയത് 27 ജൂലൈ 1965 ലാണ്.
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
വസ്തുതകൾ സ്ഥാപിതം, സ്ഥാനം ...
സ്ഥാപിതം | 14 ജൂലൈ 1962 (1962-07-14) |
---|---|
സ്ഥാനം | Kasturba road, Bangalore, India |
Type | Science museum |
Visitors | 1 million+[അവലംബം ആവശ്യമാണ്] |
Director | K. A. Sadhana |
Curator | Sajoo Bhaskaran, Jyoti Mehra, Navaram Kumar, Shaik Rafi, Suresh Gantla |
വെബ്വിലാസം | ഔദ്യോഗിക വെബ്സൈറ്റ് |
അടയ്ക്കുക