വില്ലി നെൽസൺ
അമേരിക്കയിലെ ചലച്ചിത്ര അഭിനേതാവ് / From Wikipedia, the free encyclopedia
അമേരിക്കൻ ഗായകനും നടനും എഴുത്തുകാരനുമാണ് വില്ലി നെൽസൺ(ജ: ഏപ്രിൽ 29, 1933).ജനപ്രിയമായ ഒട്ടേറെ സംഗീത ഗാനങ്ങൾ നെൽസൺ രചിച്ചിട്ടുണ്ട്.മുപ്പതിലധികം ചലച്ചിത്രങ്ങളിലഭിനയിച്ച നെൽസൺ ജൈവ ഇന്ധനത്തിന്റെ പ്രചാരത്തിനും മാരിജുവാനയുടെ നിയന്ത്രണം സംബന്ധിച്ച നിയമങ്ങൾക്കു വേണ്ടിയും പ്രയത്നിച്ചു. ഷോട്ട്ഗൺ വില്ലീ, റെഡ്ഹെഡഡ് സ്ട്രേഞ്ചർ, സ്റ്റാർഡസ്റ്റ് എന്നീ ആൽബങ്ങൾ വില്ലിയെ പ്രശസ്തനാക്കി. മുപ്പതിലധികം ചലച്ചിത്രങ്ങളിനഭിയച്ചിട്ടുണ്ട്. നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.
വസ്തുതകൾ വില്ലി നെൽസൺ, പശ്ചാത്തല വിവരങ്ങൾ ...
വില്ലി നെൽസൺ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | വില്ലി ഹ്യൂ നെൽസൺ |
ജനനം | (1933-04-29) ഏപ്രിൽ 29, 1933 (91 വയസ്സ്) ടെക്സാസ് , അമേരിക്ക |
വിഭാഗങ്ങൾ | ഗ്രാമീണശൈലി |
തൊഴിൽ(കൾ) |
|
ഉപകരണ(ങ്ങൾ) | ഗായകൻ, ഗിത്താർ |
വർഷങ്ങളായി സജീവം | 1956–മുതൽ |
ലേബലുകൾ |
|
വെബ്സൈറ്റ് | willienelson |
അടയ്ക്കുക