വില്ലിബാൾഡ്
From Wikipedia, the free encyclopedia
റോമൻ കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധനാണ് എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വില്ലിബാൾഡ് (c.700 - c.787). ഇദ്ദേഹം മരണശേഷം ഉയിർത്തെഴുന്നേറ്റു പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നു.
വസ്തുതകൾ വിശുദ്ധ വില്ലിബാൾഡ്, Bishop ...
വിശുദ്ധ വില്ലിബാൾഡ് | |
---|---|
Bishop | |
ജനനം | ~700 AD Wessex |
മരണം | ~787 AD Eichstätt |
വണങ്ങുന്നത് | റോമൻ കത്തോലിക്കാ സഭ |
നാമകരണം | 938 AD by ലിയോ ഏഴാമൻ മാർപ്പാപ്പ |
പ്രധാന തീർത്ഥാടനകേന്ദ്രം | Cathedral of Eichstätt |
ഓർമ്മത്തിരുന്നാൾ | 7 ജൂലൈ |
അടയ്ക്കുക