വിക്ടോറിയ വെള്ളച്ചാട്ടം
തെക്കൻ ആഫ്രിക്കയിലെ വെള്ളച്ചാട്ടം / From Wikipedia, the free encyclopedia
തെക്കൻ ആഫ്രിക്കയിലെ സാംബിയ, സിംബാബ്വേ അതിർത്തിയിലുള്ള സാംബെസി നദിക്കരയിലെ വെള്ളച്ചാട്ടമാണ് വിക്ടോറിയ വെള്ളച്ചാട്ടം (Lozi: Mosi-oa-Tunya, "The Smoke that Thunders" (ഇടിനാദങ്ങളുടെ പുക)). ലോകത്തിലെ ഏറ്റവും ഉയർന്നതും, വിശാലമായ വെള്ളച്ചാട്ടവുമാണ് ഇത്. വിക്ടോറിയ വെള്ളച്ചാട്ടത്തിന് 1,708 മീറ്റർ (5,604 അടി) നീളവും[1] 108 മീറ്റർ (354 അടി) ഉയരവും ഉള്ളതായി കണക്കാക്കപ്പെടുന്നു.[2]
വസ്തുതകൾ വിക്ടോറിയ വെള്ളച്ചാട്ടം, Location ...
വിക്ടോറിയ വെള്ളച്ചാട്ടം | |
---|---|
Location | Livingstone, Zambia Victoria Falls, Zimbabwe |
Coordinates | 17°55′28″S 25°51′24″E |
Type | Waterfall |
Total height | 108 m (355 ft) (at center) |
Number of drops | 2 |
Watercourse | Zambezi River |
Average flow rate | 1088 m3/s (38,430 cu ft/s) |
Official name | Mosi-oa-Tunya / Victoria Falls |
Type | Natural |
Criteria | vii, viii |
Designated | 1989 (13th session) |
Reference no. | 509 |
State Party | Zambia and Zimbabwe |
Region | Africa |
അടയ്ക്കുക