വിക്കിഡാറ്റ
വിക്കിമീഡിയയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്വതന്ത്ര ഡാറ്റാബേസ് ആണിത്. സന്നദ്ധ പ്രവർത്തക / From Wikipedia, the free encyclopedia
മനുഷ്യർക്കും യന്ത്രങ്ങൾക്കും ഒരേപോലെ തിരുത്താവുന്ന ഒരു സ്വതന്ത്ര വിജ്ഞാനകേന്ദ്രമാണ് വിക്കിഡാറ്റ. വിക്കിമീഡിയ കോമൺസ് പ്രമാണങ്ങൾ ശേഖരിക്കുന്നത് പോലെ ഇത് വിവരങ്ങളെ ക്രോഡീകരിക്കുന്നു. ഒപ്പം വിന്യസിതമായ വിവരങ്ങളുടെ ലഭ്യതയേയും നിയന്ത്രണത്തേയും കേന്ദ്രീകരിക്കുന്നു. ഇതിൽ ഇന്റർവിക്കി അവലംബങ്ങളും സ്ഥിതിവിവരക്കണക്കുകളും ഉൾപ്പെടും. വിക്കിഡാറ്റയിൽ വിക്കിമീഡിയ പദ്ധതികൾ പ്രവർത്തിക്കുന്ന എല്ലാ ഭാഷകളിലേയും വിവരങ്ങൾ ഉൾപ്പെടുന്നു.
വസ്തുതകൾ യു.ആർ.എൽ., വാണിജ്യപരം? ...
യു.ആർ.എൽ. | www.wikidata.org |
---|---|
വാണിജ്യപരം? | അല്ല |
ലഭ്യമായ ഭാഷകൾ | ബഹുഭാഷ |
ഉടമസ്ഥത | വിക്കിമീഡിയ ഫൗണ്ടേഷൻ |
നിർമ്മിച്ചത് | വിക്കിമീഡിയ കമ്മ്യൂണിറ്റി |
തുടങ്ങിയ തീയതി | 30 ഒക്ടോബർ 2012 (2012-10-30) |
അടയ്ക്കുക