വലേറി കുബസോവ്
From Wikipedia, the free encyclopedia
വലേറി നിക്കൊലായേവിച്ച് കുബാസോവ് (Russian: Вале́рий Никола́евич Куба́сов; 1935 ജനുവരി 7 - 2014 ഫെബ്രുവരി 19) ഒരു സോവിയറ്റ് കോസ്മോനട്ട് ആയിരുന്നു. സോയൂസ് പ്രോഗ്രാമിൽ ഫ്ലൈറ്റ് എഞ്ചിനീയർ ആയി രണ്ടു പ്രാവശ്യം പങ്കെടുത്ത അദ്ദേഹം, സോയൂസ് 6, സോയൂസ് 19 (അപ്പോളൊ-സോയൂസ് മിഷൻ)ഇന്റെർകോസ്മോസ് പദ്ധതിയിൽ സോയൂസ് 36 ന്റെ കമാൻഡറും ആയിരുന്നു. ബഹിരാകാശത്ത് ആദ്യമായി ജ്യോർജി ഷോനിനുമായിച്ചേർന്ന് വെൽഡിങ് പരീക്ഷണം നടത്തിയത് കുബാസോവ് ആയിരുന്നു.
വസ്തുതകൾ വലേറി കുബസോവ്, കോസ്മോനട്ട് ...
വലേറി കുബസോവ് | |
---|---|
കോസ്മോനട്ട് | |
ദേശീയത | Soviet |
ജനനം | (1935-01-07)7 ജനുവരി 1935 Vyazniki, Vladimir Oblast, യു. എസ്. എസ്. ആർ |
മരണം | 19 ഫെബ്രുവരി 2014(2014-02-19) (പ്രായം 79) മോസ്കോ, റഷ്യ |
മറ്റു തൊഴിൽ | എഞ്ജിനീയർ |
ബഹിരാകാശത്ത് ചെലവഴിച്ച സമയം | 18d 17h 57m |
തിരഞ്ഞെടുക്കപ്പെട്ടത് | Civilian Specialist Group 2 |
ദൗത്യങ്ങൾ | സോയൂസ് 6, സോയൂസ് 19, സോയൂസ് 36 |
അവാർഡുകൾ |
|
അടയ്ക്കുക
മിർ ബഹിരാകാശ നിലയത്തിന്റെ രൂപീകരണത്തിലും അദ്ദേഹം പങ്കെടുത്തു.1993ൽ സോവിയറ്റ് ബഹിരാകാശ പദ്ധതികളിൽനിന്നും വിരമിച്ചു.