വലിയ നീർക്കാക്ക
From Wikipedia, the free encyclopedia
ഒരു ജലപ്പക്ഷിയാണ് (aquatic bird) വലിയ നീർക്കാക്ക.[2] [3][4][5] ജലത്തിനടിയിൽ വച്ച് പിടിക്കുന്ന മീനിനെ ജലത്തിന് പുറത്തുകൊണ്ടു വന്ന് ഭക്ഷിക്കുന്നു. ഇവ ഉയരം കൂടിയ മരങ്ങളിൽ കൂട്ടങ്ങളായി അടുത്തടുത്ത് കൂടുവച്ചാണ് പ്രജനനം നടത്തുന്നത്.[6]
വസ്തുതകൾ വലിയ നീർക്കാക്ക Great Cormorant, പരിപാലന സ്ഥിതി ...
വലിയ നീർക്കാക്ക Great Cormorant | |
---|---|
Phalacrocorax carbo | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | Pelecaniformes |
Family: | Phalacrocoracidae |
Genus: | Phalacrocorax |
Species: | P. carbo |
Binomial name | |
Phalacrocorax carbo (Linnaeus, 1758) | |
അടയ്ക്കുക