വജിറലോങ്കോൺ
From Wikipedia, the free encyclopedia
രാജാ ഭൂമിബൊൽ അതുല്യതെജിന്റെ മകനും, 2016-മുതൽ തായ്ലാന്റിന്റെ രാജാവുമാണ് മഹാ വജിറലോങ്കോൺ ബോധീന്ദ്രദേബയാവരാങ്കുൻ (ഇംഗ്ലീഷ്: Maha Vajiralongkorn Bodindradebayavarangkun; Thai: มหาวชิราลงกรณ บดินทรเทพยวรางกูร, rtgs: Mahawachiralongkon Bodinthrathepphayawarangkun, pronounced [māhǎːwát͡ɕʰírāːlōŋkɔ̄ːn bɔ̄ːdīntʰrátʰêːppʰājáwárāːŋkūːn] ⓘ; ജനനം 28 ജൂലൈ 1952).[1][3][lower-roman 1] തായ്ലാൻഡ് രാജാവായിരുന്ന അതുല്യതേജിന്റെയും മഹാറാണി സിരികിത്തിന്റെയും ഏക പുത്രനാണ് വിജിറലങ്കോൺ. 1972-ൽ, 20 വയസ്സ് മാത്രം പ്രായമുള്ളപ്പോൾ, ഇദ്ദേഹത്തെ തായ്ലാൻഡിന്റെ രാജകുമാരനായി അഭിഷേകം ചെയ്തിരുന്നു. രാമ പത്താമൻ എന്ന നാമത്തിലും ഇദ്ദേഹം അറിയപ്പെടുന്നു.
ഈ ലേഖനം ഒരു അനാഥലേഖനമാണ്. ഈ ലേഖനത്തിലേക്ക് മറ്റു ലേഖനങ്ങളിൽ നിന്നും കണ്ണികളില്ല. മറ്റ് ലേഖനങ്ങളിൽ നിന്ന് ദയവായി ഈ ലേഖനത്തിലേക്ക് കണ്ണികൾ കൊടുക്കുക. (നവംബർ 2023) (നവംബർ 2023) |
വസ്തുതകൾ വജിറലോങ്കോൺ, ഭരണകാലം ...
വജിറലോങ്കോൺ | |
---|---|
രാജാ രാമ X | |
വജിറലോങ്കോൺ 2007-ൽ ദേശീയ ദിനാഘോഷവേളയിൽ | |
ഭരണകാലം | 13 October 2016 – present[lower-roman 1] |
കിരീടധാരണം | നവംബർ 2017 |
മുൻഗാമി | ഭൂമിബൊൽ അതുല്യതേജ് (രാമ IX) |
Heir presumptive | Dipangkorn Rasmijoti |
Regent | Prem Tinsulanonda (13 October - 1 December 2016) |
Prime Minister | Prayut Chan-o-cha |
Tenure | 28 December 1972 – 13 October 2016 |
മുൻഗാമി | മഹാ വജിറാവുധ് (രാമ VI) |
ജീവിതപങ്കാളി | Soamsawali Kitiyakara
(m. 1977; div. 1991)Yuvadhida Polpraserth
(m. 1994; div. 1996)Srirasmi Suwadee
(m. 2001; div. 2014) |
മക്കൾ | |
Princess Bajrakitiyabha Juthavachara Vivacharawongse Vacharaesorn Vivacharawongse Chakriwat Vivacharawongse Vatchrawee Vivacharawongse Princess Sirivannavari Prince Dipangkorn Rasmijoti | |
രാജവംശം | Mahidol (ചാക്രി രാജവംശം) |
പിതാവ് | ഭൂമിബൊൽ അതുല്യതേജ് (രാമ IX) |
മാതാവ് | സിരികിത് കിതിയാകര |
ഒപ്പ് | |
മതം | ബുദ്ധമതം |
അടയ്ക്കുക