ലോറ ബാസി
ഇറ്റാലിയൻ ഭൗതികശാസ്ത്രജ്ഞ / From Wikipedia, the free encyclopedia
ഇറ്റലിക്കാരിയായ ഒരു ഭൗതികശാസ്ത്രജ്ഞയും അക്കാഡമിക്കും ആയിരുന്നു ലോറ ബാസി (Laura Bassi). 1732 മേയിൽ ബൊലൊഗോണ സർവ്വകലാശാലയിൽ നിന്ന് ഫിലോസഫിയിൽ ഡോക്ടറേറ്റ് ബിരുദം നേടിയ രണ്ടാമത്തെ വനിതയായിരുന്നു.[1]ഏതൊരു യൂറോപ്യൻ യൂണിവേഴ്സിറ്റിയിൽ നിന്നും ഭൗതികശാസ്ത്രത്തിൽ പ്രൊഫസർ ഷിപ്പ് സമ്പാദിക്കുന്ന ആദ്യത്തെ വനിതയാണിവർ. [2] ശാസ്ത്ര പഠനവിഭാഗത്തിലെ യൂണിവേഴ്സിറ്റി ചെയർ ലഭിക്കുന്ന ലോകത്തിലെ ആദ്യ വനിതയായാണ് അറിയപ്പെടുന്നത്. ന്യൂട്ടോണിയൻ മെക്കാനിക്സിനെക്കുറിച്ചുള്ള പഠനം ഇറ്റലി മുഴുവൻ വ്യാപിപ്പിക്കുവാൻ അവർ സഹായിച്ചു.[1]
വസ്തുതകൾ ലോറ ബാസി, ജനനം ...
ലോറ ബാസി | |
---|---|
ജനനം | 31 October 1711 Bologna, Papal States |
മരണം | 20 ഫെബ്രുവരി 1778(1778-02-20) (പ്രായം 66) Bologna, Papal States |
ദേശീയത | Italian |
കലാലയം | University of Bologna |
അറിയപ്പെടുന്നത് | First female university professor of Europe |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Physics Anatomy Biology History Medicine |
സ്ഥാപനങ്ങൾ | University of Bologna |
സ്വാധീനിച്ചത് | Marie François Xavier Bichat |
അടയ്ക്കുക