ലോങ് ബീച്ച്, കാലിഫോർണിയ
From Wikipedia, the free encyclopedia
ലോംഗ് ബീച്ച്, അമേരിക്കൻ ഐക്യനാടുകളിലെ തെക്കൻ കാലിഫോർണിയയിലെ ഗ്രേറ്റർ ലോസ് ആഞ്ചൽസ് മേഖലയിൽ പസഫിക് തീരത്ത് സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. 2010 ലെ ജനസംഖ്യാ കണക്കുകൾ പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 462,257 ആയിരുന്നു.[15] അമേരിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള 36 ാം നഗരവും കാലിഫോർണിയയിൽ ഏറ്റവും ജനസംഖ്യയുള്ള ഏഴാമത്തെ നഗരവുമാണ് ലോംഗ് ബീച്ച്. ലോസ് ഏഞ്ചലസ് മെട്രോപ്പോളിറ്റൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന രണ്ടാമത്തെ വലിയ നഗരമാണ് ലോംഗ് ബീച്ച്, അതുപോലെതന്നെ തെക്കൻ കാലിഫോർണിയയിൽ ലോസ് ഏഞ്ചലസ്, സാൻ ഡിയേഗോ എന്നിവയ്ക്കു ശേഷം ഇത് ഏറ്റവും വലിയ മൂന്നാമത്തെ നഗരമാണ്. അമേരിക്കൻ ഐക്യനാടുകളഇലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ കണ്ടെയിനർ തുറമുഖമായ ലോംഗ് ബീച്ച് പോർട്ട്, ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ് തുറമുഖങ്ങളിലൊന്നുംകൂടിയാണ്.
വസ്തുതകൾ ലോങ് ബീച്ച്, കാലിഫോർണിയ, Country ...
ലോങ് ബീച്ച്, കാലിഫോർണിയ | |||
---|---|---|---|
Charter city[1] | |||
City of Long Beach | |||
Images from top, left to right: Long Beach skyline from Bluff Park, RMS Queen Mary, Aquarium of the Pacific Blue Cavern exhibit, TTI Terminal at Port of Long Beach, Villa Riviera, Metro Blue Line, Long Beach Lighthouse | |||
| |||
Nickname(s): "Aquatic Capital of America"[2] | |||
Motto(s): "The International City" | |||
Location within Los Angeles County in the U.S. state of California | |||
Coordinates: 33°46′6″N 118°11′44″W | |||
Country | United States | ||
State | California | ||
County | Los Angeles
| ||
CSA | Los Angeles-Long Beach | ||
MSA | Los Angeles-Long Beach-Anaheim | ||
Incorporated | December 13, 1897[3] | ||
• Mayor | Robert Garcia[4] | ||
• City council[5] | Jeannine Pearce Lena Gonzalez Daryl Supernaw Suzie Price Dee Andrews Stacy Mungo Al Austin Rex Richardson (Vice Mayor) Roberto Uranga | ||
• City manager | Patrick H. West[6] | ||
• City auditor | Laura L. Doud[7] | ||
• City prosecutor | Doug Haubert[8] | ||
• City | 51.48 ച മൈ (133.32 ച.കി.മീ.) | ||
• ഭൂമി | 50.32 ച മൈ (130.32 ച.കി.മീ.) | ||
• ജലം | 1.16 ച മൈ (3.00 ച.കി.മീ.) 2.22% | ||
• മെട്രോ | 4,850.3 ച മൈ (12,562 ച.കി.മീ.) | ||
ഉയരം | 52 അടി (16 മീ) | ||
• City | 4,62,257 | ||
• കണക്ക് (2016)[12] | 4,70,130 | ||
• റാങ്ക് | 2nd in Los Angeles County 7th in California 36th in the United States | ||
• ജനസാന്ദ്രത | 9,343.55/ച മൈ (3,607.56/ച.കി.മീ.) | ||
• മെട്രോപ്രദേശം | 1,282,837 | ||
• മെട്രോ സാന്ദ്രത | 260/ച മൈ (100/ച.കി.മീ.) | ||
• CSA | 1,787,006 | ||
സമയമേഖല | UTC-8 (Pacific) | ||
• Summer (DST) | UTC-7 (PDT) | ||
ZIP codes[14] | 90801–90810, 90813–90815, 90822, 90831–90835, 90840, 90842, 90844, 90846–90848, 90853, 90895, 90899 | ||
Area code | 562 | ||
FIPS code | 06-43000 | ||
GNIS feature IDs | 1652747, 2410866 | ||
വെബ്സൈറ്റ് | www |
അടയ്ക്കുക