ലോക്താക് തടാകം
ഇന്ത്യയിലെ തടാകം / From Wikipedia, the free encyclopedia
വടക്കുകിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജലതടാകമാണ് ലോക്താക് തടാകം. മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിലെ വിമാനത്താവളത്തിൽ നിന്ന് 40 കിലോമീറ്റർ മാറിയാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഗുഹാവട്ടിയിൽ നിന്ന് നാഗാലാൻഡ് മുറിച്ചു കടന്ന് റോഡ് മാർഗ്ഗം 522 കിലോമീറ്റർ ദൂരമുണ്ട്.
വസ്തുതകൾ ലോക്താക് തടാകം ഫലകം:Lang-mni, സ്ഥാനം ...
ലോക്താക് തടാകം ഫലകം:Lang-mni | |
---|---|
സ്ഥാനം | മണിപ്പൂർ |
നിർദ്ദേശാങ്കങ്ങൾ | 24°33′N 93°47′E |
Type | ശുദ്ധജലം (lentic) |
പ്രാഥമിക അന്തർപ്രവാഹം | Manipur River and many small rivulets |
Primary outflows | Through barrage for hydropower generation, irrigation, and water supply |
Catchment area | 980 km2 (380 sq mi) |
Basin countries | India |
പരമാവധി നീളം | 35 km (22 mi) |
പരമാവധി വീതി | 13 km (8 mi) |
ഉപരിതല വിസ്തീർണ്ണം | 250 km2 (97 sq mi) to 500 km2 (190 sq mi) |
ശരാശരി ആഴം | 2.7 m (8.9 ft) |
പരമാവധി ആഴം | 4.6 m (15.1 ft) |
ഉപരിതല ഉയരം | 768.5 m (2,521 ft) |
Islands | Thanga, Ithing[പേജ് ആവശ്യമുണ്ട്], Sendra[പേജ് ആവശ്യമുണ്ട്] islands. Also many floating islands called phumdis or phumshangs |
അധിവാസ സ്ഥലങ്ങൾ | Imphal & Moirang |
Designated | 23 March 1990 |
Reference no. | 463[1] |
അടയ്ക്കുക