ലൈഫ് (മാഗസിൻ)
അമേരിക്കൻ മാഗസിൻ / From Wikipedia, the free encyclopedia
1972 വരെ ആഴ്ചയിലും 1978 വരെ ഇടവിട്ടു "സ്പെഷ്യൽ" ആയും 1978 മുതൽ 2000 വരെ പ്രതിമാസവും പ്രസിദ്ധീകരിച്ച ഒരു അമേരിക്കൻ പ്രസിദ്ധീകരണമാണ് ലൈഫ്. 1936 മുതൽ 1972 വരെയുള്ള ലൈഫിൻറെ സുവർണ്ണ കാലഘട്ടത്തിൽ ലൈഫ് ഫോട്ടോഗ്രാഫിയിൽ ഗുണനിലവാരമുള്ള ആഴ്ചയിലെ പൊതു താൽപ്പര്യമുള്ള മാസികയായി അറിയപ്പെട്ടിരുന്നു.
വസ്തുതകൾ Editor, പഴയ എഡിറ്റേഴ്സ് ...
Editor | George Cary Eggleston |
---|---|
പഴയ എഡിറ്റേഴ്സ് | Robert E. Sherwood |
ഗണം | Humor, general interest |
പ്രസിദ്ധീകരിക്കുന്ന ഇടവേള | Weekly |
പ്രധാധകർ | Clair Maxwell |
ആകെ സർക്കുലേഷൻ (1920) | 250,000 |
ആദ്യ ലക്കം | ജനുവരി 4, 1883; 141 വർഷങ്ങൾക്ക് മുമ്പ് (1883-01-04) |
അവസാന ലക്കം | നവംബർ 1936 (1936-11) |
രാജ്യം | United States |
പ്രസിദ്ധീകരിക്കുന്ന പ്രദേശം | New York City, New York, U.S. |
ഭാഷ | English |
വെബ് സൈറ്റ് | Life.com |
അടയ്ക്കുക