ലെവ്നെഹ്സോവിയ
From Wikipedia, the free encyclopedia
ഹദ്രോസറോയിഡ് ജെനുസിൽ പെട്ട ദിനോസർ ആണ് ലെവ്നെഹ്സോവിയ. അന്ത്യ ക്രിറ്റേഷ്യസ് കാലത്തു ആണ് ജീവിച്ചിരുന്നത്. ഉസ്ബെക്കിസ്ഥാനിൽ നിന്നാണ് ഫോസിൽ കിട്ടിയിട്ടുള്ളത്.[1]
വസ്തുതകൾ ലെവ്നെഹ്സോവിയ Temporal range: Late Cretaceous, ശാസ്ത്രീയ വർഗ്ഗീകരണം ...
ലെവ്നെഹ്സോവിയ Temporal range: Late Cretaceous | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Superorder: | |
Order: | Ornithischia |
Suborder: | Ornithopoda |
Infraorder: | Iguanodontia |
Superfamily: | Hadrosauroidea |
Genus: | Levnesovia Sues and Averianov, 2009 |
Species | |
|
അടയ്ക്കുക