ലൂസീൻ
From Wikipedia, the free encyclopedia
ഡഗ് കട്ടിംഗ് ജാവയിൽ രചിച്ച ഒരു സ്വതന്ത്ര വിവര വീണ്ടെടുക്കൽ സോഫ്റ്റ്വേർ ലൈബ്രറിയാണ് അപ്പാച്ചെ ലൂസീൻ. ലൂസീൻ എന്ന് മാത്രമായും പറയപ്പെടാറുണ്ട്. അപ്പാച്ചെ സോഫ്റ്റ്വെയർ ഫൗണ്ടേഷന്റെ പിന്തുണയോടെ ഇറക്കുന്ന ഈ സോഫ്റ്റ്വേർ അപ്പാച്ചെ അനുമതിപത്രത്തിനു കീഴിലാണ് പുറത്തിറക്കുന്നത്.
വസ്തുതകൾ വികസിപ്പിച്ചത്, Stable release ...
വികസിപ്പിച്ചത് | അപ്പാച്ചെ സോഫ്റ്റ്വെയർ ഫൗണ്ടേഷൻ |
---|---|
Stable release | |
റെപോസിറ്ററി | |
ഭാഷ | ജാവ |
ഓപ്പറേറ്റിങ് സിസ്റ്റം | ക്രോസ് പ്ലാറ്റ്ഫോം |
തരം | തിരയൽ, സൂചിക |
അനുമതിപത്രം | അപ്പാച്ചെ അനുമതിപത്രം 2.0 |
വെബ്സൈറ്റ് | ലൂസീൻ.അപ്പാച്ചെ.ഓർഗ് |
അടയ്ക്കുക
ജാവക്ക് പുറമെ ഡെൽഫി, പേൾ, സി#, സി++, പൈത്തൺ, റൂബി, പി.എച്ച്.പി തുടങ്ങിയ ഭാഷകളിലും ഇപ്പോൾ ലൂസീൻ ലഭ്യമാണ്.[1]