ലൂയിസ ആഡംസ്
From Wikipedia, the free encyclopedia
ലൂയിസ കാതറീൻ ജോൺസൺ ആഡംസ് (ജീവിതകാലം: ഫെബ്രുവരി 12, 1775 – മെയ് 15, 1852) യു.എസ് പ്രസിഡൻറായിരുന്ന ജോൺ ക്വിൻസി ആഡംസിൻറെ ഭാര്യയും1825 മുതൽ 1829 വരെയുള്ള കാലഘട്ടത്തിൽ ഐക്യനാടുകളുടെ പ്രഥമവനിതയുമായിരുന്നു. ഐക്യനാടുകൾക്കു പുറത്തു ജനിച്ച ആദ്യ അമേരിക്കൻ പ്രഥമവനിതയായിരുന്നു ലൂയിസ.
വസ്തുതകൾ ലൂയിസ ആഡംസ്, First Lady of the United States ...
ലൂയിസ ആഡംസ് | |
---|---|
First Lady of the United States | |
In role March 4, 1825 – March 4, 1829 | |
രാഷ്ട്രപതി | John Quincy Adams |
മുൻഗാമി | Elizabeth Monroe |
പിൻഗാമി | Emily Donelson (Acting) |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Louisa Catherine Johnson (1775-02-12)ഫെബ്രുവരി 12, 1775 London, Great Britain |
മരണം | മേയ് 15, 1852(1852-05-15) (പ്രായം 77) Washington, D.C., U.S. |
പങ്കാളി | John Quincy Adams (1797–1848) |
കുട്ടികൾ |
|
ഒപ്പ് | |
അടയ്ക്കുക