ലൂയിസ് ആസ്റ്റൺ
ജർമ്മൻ എഴുത്തുകാരിയും ഫെമിനിസ്റ്റും / From Wikipedia, the free encyclopedia
ജർമ്മൻ എഴുത്തുകാരിയും ഫെമിനിസ്റ്റുമായിരുന്നു ലൂയിസ് ആസ്റ്റൺ (26 നവംബർ 1814 - ഡിസംബർ 21, 1871), സ്ത്രീകളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിലും പുരുഷവസ്ത്രം ധരിക്കുന്നതിൽ പ്രശസ്തയുമായിരുന്ന[1] അവർ ജനാധിപത്യം, സ്വതന്ത്ര സ്നേഹം, ലൈംഗികത എന്നിവയുടെ വക്താവായിരുന്നു.