ലുദ്ദ്
From Wikipedia, the free encyclopedia
ഇസ്രയേലിലെ ഷാരോൺ പ്ലെയിനിൽ സ്ഥിതിചെയ്യുന്ന ഒരു ചരിത്ര പ്രസിദ്ധ നഗരമാണ് ലോഡ്(Lod). ലുദ്ദ് (ഹീബ്രു: לוֹד; അറബി: الْلُدّ, al-Ludd; Greco-Latin Lydda). തെൽ അവീവിന്റെ 15 കിലോമീറ്റർ തെക്ക് കിഴക്കായി സ്ഥിതിചെയ്യുന്നു. 2010 ന് ഒടുവിൽ ഇവിടുത്തെ ജനസംഖ്യ 70,000മാണ്. 75 ശതമാനം ജൂതരും 25 ശതമാനം അറബികളുമാണിവിടെ.ഇസ്രായേലിലെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളമായ ബെൻ ഗുരിയോൻ (Ben Gurion) ഇന്റർനാഷണൽ എയർപോർട്ട് സ്ഥിതി ചെയ്യുന്നതും ലുദ്ദ് നഗരത്തിലാണ്. മുമ്പ് ഈ എയർപ്പോർട്ട് അറിയപ്പെട്ടിരുന്ന ലുദ്ദ് എയർപ്പോർട്ട് എന്നായിരുന്നു.
വസ്തുതകൾ ലുദ്ദ്, ഹീബ്രു transcription(s) ...
ലുദ്ദ് | |
---|---|
ഇസ്രായേലിലെ മുൻസിപ്പാലിറ്റി | |
ഹീബ്രു transcription(s) | |
• ഹീബ്രു | לֹד, לוֹד |
• ISO 259 | Lodd |
അറബിക് transcription(s) | |
• അറബിക് | الْلُدّ al-Ludd |
ലുദ്ദ് സിറ്റി | |
ജില്ല | മദ്ധ്യം |
• മേയർ | Ilan Harari |
• ആകെ | 12,226 dunams (12.226 ച.കി.മീ. or 4.720 ച മൈ) |
(2010) | |
• ആകെ | 70,000[1] |
അടയ്ക്കുക