ലിഗൂറിയൻ കടൽ
ഇറ്റാലിയൻ റിവിയേരയ്ക്കും (ലിഗുറിയ) കോർസിക്ക ദ്വീപിനും ഇടയിലുള്ള മെഡിറ്ററേനിയൻ കടലിന്റെ ഭാഗം / From Wikipedia, the free encyclopedia
ടൈറീനിയൻ കടലിന്റെ വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന മദ്ധ്യധരണ്യാഴിയിലെ ഒരു കടലാണ് ലിഗൂറിയൻ കടൽ ( Ligurian Sea (ഇറ്റാലിയൻ: Mar Ligure; French: Mer Ligurienne) ഇറ്റാലിയൻ റിവിയെറ (ലിഗൂറിയ) ഫ്രഞ്ച് അധീനതയിലുള്ള കോർസിക എന്നിവയ്ക്കിടയിലായി സ്ഥിതിചെയ്യുന്നു. പുരാതന ലിഗൂറസ് വംശജരുടെ പേരിൽ നിന്നാണ് ഈ പേർ വന്നതെന്ന് കരുതുന്നു.