ലിംഗായെൻ
From Wikipedia, the free encyclopedia
Lingayen, ലിംഗായെൻ ഔദ്യോഗികമായി Municipality of Lingayen, (Baley na Lingayen; IlocanoIli ti Lingayen; Bayan ng Lingayen) അറിയപ്പെടുന്നു. ഫിലിപ്പൈൻസിലെ പൻഗസിനാൻ പ്രവിശ്യയിലെ ഒരു ഒന്നാം ക്ലാസ് മുനിസിപ്പാലിറ്റിയാണ്. 2015ലെ സെൻസസ് പ്രകാരം 103,278 ജനങ്ങളാണിവിടെയുള്ളത്[./Lingayen,_Pangasinan#cite_note-PSA15-01-3 [3]]
വസ്തുതകൾ ലിംഗായെൻ, Country ...
ലിംഗായെൻ | ||
---|---|---|
Municipality | ||
Municipality of Lingayen | ||
Capitol Building (Poblacion) | ||
| ||
Map of Pangasinan with ലിംഗായെൻ highlighted | ||
Location within the ഫിലിപ്പീൻസ് | ||
Coordinates: 16°01′00″N 120°14′00″E | ||
Country | Philippines | |
Region | Ilocos Region (Region I) | |
Province | Pangasinan[*] | |
District | 2nd district of Pangasinan | |
Founded | January 6, 1614 | |
Barangays | 32 (see Barangays) | |
• മേയർ | Josefina Vila Castañeda | |
• Vice Mayor | Teng Tapia | |
• ആകെ | 62.76 ച.കി.മീ.(24.23 ച മൈ) | |
(പിഴവ്:അസാധുവായ സമയം കാനേഷുമാരി) | ||
• ആകെ | 1,07,728 | |
• ജനസാന്ദ്രത | 1,700/ച.കി.മീ.(4,400/ച മൈ) | |
ZIP code | 2401 | |
PSGC | ||
IDD : area code | +63 (0)75 | |
Climate type | ഉഷ്ണമേഖലാ മൺസൂൺ കാലാവസ്ഥ | |
Income class | 1st municipal income class | |
Native languages | പംഗസിനാൻ ഭാഷ Ilocano ടാഗലോഗ് | |
വെബ്സൈറ്റ് | www |
അടയ്ക്കുക
പൻഗസിനാന്റെ തലസ്ഥാനവും ആ പ്രവിശ്യയുടെ സർക്കാരിന്റെ ആസ്ഥാനവുമാണ്. ലിംഗായെൻ രണ്ടാം ലോകമഹായുദ്ധത്തിൽ ഒരു തന്ത്രപ്രധാനമായ സ്ഥലമായിരുന്നു. മുൻ പ്രസിഡന്റായ ഫിഡൽ വി. റാമോസിന്റെ ജന്മസ്ഥലവുമാണിത്.