ലിംഗം
പുരുഷജീവികളുടെ ബാഹ്യ ലൈംഗികാവയവം / From Wikipedia, the free encyclopedia
ജീവശാസ്ത്രപരമായി കശേരുകികളിലും അകശേരുകികളിലുമുള്ള പുരുഷജീവികളുടെ ബാഹ്യ ലൈംഗികാവയവമാണ് ലിംഗം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പുരുഷ ജനനേന്ദ്രിയം എന്നും അറിയപ്പെടുന്നു. പ്ലാസന്റയുള്ള സസ്തനികളിൽ മൂത്രവിസർജനത്തിനും , ശുക്ല വിസർജനത്തിനുമായുള്ള ബാഹ്യാവയവമായും ഇത് വർത്തിക്കുന്നു. സസ്തനികളിലാണ് ലിംഗം സാമാന്യമായി കാണപ്പെടുന്നത്.
വിക്കിപീഡിയ സെൻസർ ചെയ്തിട്ടില്ല. ഈ ലേഖനം കൈകാര്യം ചെയ്യുന്ന വിഷയം സമ്പൂർണ്ണമായി പ്രതിപാദിക്കുന്നതിന് ആവശ്യമായ വിവരങ്ങളോ ചിത്രങ്ങളോ ചിലർക്ക് അപ്രിയകരമോ എതിർപ്പുണ്ടാക്കുന്നതോ ആകാം.
ഒരു താളിലെ ചിത്രങ്ങൾ മറയ്ക്കുന്നതിന് സഹായം:ഒരു ചിത്രം എങ്ങനെ മറയ്ക്കാം നോക്കുക. |
കൂടുതൽ വിവരങ്ങൾ {{{Name}}}, ലാറ്റിൻ ...
{{{Name}}} | |
---|---|
ലാറ്റിൻ | 'penis, penes' |
ഗ്രെയുടെ | subject #262 1247 |
ശുദ്ധരക്തധമനി | ലിംഗ ധമനി, ഡീപ് ആർട്ടറി ഒഫ് പീനിസ്, മൂത്രശയത്തിന്റെ ധമനി |
ധമനി | സിരകൾ |
നാഡി | []ലിംഗഞരമ്പുൾ]] |
ലസിക | Superficial inguinal lymph nodes |
ഭ്രൂണശാസ്ത്രം | Genital tubercle, Urogenital folds |
കണ്ണികൾ | ശിശ്നം |
അടയ്ക്കുക